Thursday, February 11, 2010

പങ്കു വയ്ക്കപ്പെടുന്നത്



ഹാറൂണ്‍ റഷീദ്







എന്‍റെ കൂടെ വരുമോ? അവള്‍ ചോദിച്ചു.

വന്നാല്‍? ഞാന്‍ ചോദിച്ചു.

നമുക്ക് ഒരു ജീവിതം പങ്കിട്ടെടുക്കാം.

അവളില്‍ വിശ്വാസം നിറച്ച് ഞാന്‍ അവളുടെ കൂടെക്കൂടി.