Thursday, February 11, 2010
പങ്കു വയ്ക്കപ്പെടുന്നത്
ഹാറൂണ്‍ റഷീദ്
എന്റെ കൂടെ വരുമോ? അവള് ചോദിച്ചു.
വന്നാല്‍? ഞാന്‍ ചോദിച്ചു.
നമുക്ക് ഒരു ജീവിതം പങ്കിട്ടെടുക്കാം.
അവളില്‍ വിശ്വാസം നിറച്ച് ഞാന്‍ അവളുടെ കൂടെക്കൂടി.
Subscribe to:
Posts (Atom)
കഥയുടെ വാതായനം